എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊളത്തൂര്‍: വീട്ടില്‍ സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍. പുഴക്കാട്ടിരി പടപ്പറമ്പ് മുച്ചിക്കല്‍ വലിയകാലായില്‍ ജാസി (40)മിനെയാണ് കൊളത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

കൊളത്തൂര്‍ പൊലീസും ജി ല്ലാ ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡും ഞായറാഴ്ച രാത്രി 10.30നാണ് വീ ട്ടില്‍ പരിശോധന നടത്തി പ്രതി യെ പിടികൂടിയത്.

എഎസ്‌ഐ ഗോപിനാ ഥ്, എസ് സിപിഒമാ രായ ജയന്‍, ഗിരീ ഷ്, ഷരീഫ്, സിപിഒ ഗ്രേസ് എന്നിവരും സംഘത്തി ലുണ്ടായിരുന്നു. പ്രതിയെ കോട തിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top