ഇരുമ്പോത്തിങ്ങല്‍ പാലം; മണ്ണ് പരിശോധന 26ന്

വള്ളിക്കുന്ന്: തേഞ്ഞിപ്പലം-വള്ളിക്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കു ന്ന ഇരുമ്പോത്തിങ്ങല്‍ പാലം നി ര്‍മാണത്തിന് മണ്ണ് പരിശോധന 26ന് തുടങ്ങും. സാധ്യതാ പരി ശോധനയും മണ്ണ് പരിശോധ നാ നടപടികളും വിലയിരു ത്താന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരും കരാര്‍ കമ്പനി പ്രതിനിധിയും സ്ഥലം സന്ദര്‍ശി ച്ചു.

എറണാകുളത്തെ സെയ്ഫ് സ്ട്രക്ച്ചറല്‍ കണ്‍സള്‍ട്ടന്‍സി ക്കാണ് കരാര്‍.

പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസി. എക്‌സി. എന്‍ജി നിയര്‍ വിനോദ് ചാലില്‍, വള്ളി ക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ, തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ ടി വിജി ത്ത്, എം സുലൈമാന്‍, എ പിയൂ ഷ്, എം ബിജിത, എ പി മുജീബ്, പി എം രാധാകൃഷ്ണന്‍, എന്‍ രാ ധാകൃഷ്ണന്‍ എന്നിവര്‍ സംഘ ത്തോടൊപ്പമുണ്ടായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top