
തിരൂര്‍: പാന്റ്‌സ് പോക്കറ്റില്‍ സൂക്ഷി ച്ച കഞ്ചാവുമായി യുവാവിനെ തിരൂര്‍ പൊലീസ് പിടികൂടി. തിരൂര്‍ മുഹമ്മദ് അന്‍വര്‍ (23)ആണ് റെയില്‍വേ സ്റ്റേ ഷന്‍ പരിസരത്തുവച്ച് തിങ്കള്‍ പകല്‍ 2.30ഓടെ പിടിയിലായത്.
പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ സംശയം തോന്നി പരിശോധിക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



