HIGHLIGHTS : Youth arrested for kidnapping and raping girl
വണ്ടൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടി ക്കൊണ്ടുപോയി പീഡിപ്പിച്ച സംഭ വത്തില്‍ യുവാവ് തൃശൂരില്‍ അറസ്റ്റില്‍. എടവണ്ണ കൊളപ്പാട് വള്ളിക്കാടന്‍ ശ്രേയസ് (21)ആണ് പിടിയിലായത്.
കഴിഞ്ഞ 16നാണ് പെണ്‍കുട്ടിയെ കാണാതായത്.
തൃശൂര്‍, വയനാട്, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക