വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പരപ്പനങ്ങാടി:വാഹനപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കെ.പി.എച്ച് റോഡിനു സമീപത്തെ ചോലയിൽ ഷാഹിദ് (38) മരണപ്പെട്ടു.

കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനു സമീപത്ത് വെച്ച് ബൈക്കിൽ കാറിടിച്ചാണ് അപകടം.

ഭാര്യ:അസ്ന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top