തിരൂരങ്ങാടി : കക്കാട് ചെമ്മാട് റോഡില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ പൂക്കിപ്പറമ്പ് തെന്നല സ്വദേശി കൊടക്കാട് അബ്ദുല്‍ഹമീദ് (20) ആണ് പരിക്കേറ്റത്.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.
പരിക്കേറ്റ യുവാവിനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




