പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന അജ്ഞാത യുവാവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കുറച്ചു ദിവസങ്ങളായി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇയാളെ കണ്ടുവന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു.
മൃതദേഹം ട്രോമ കെയർ പ്രവർത്തകരും പോലീസും ചേർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




