കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: തോട്ടുമുക്കം മരഞ്ചാട്ടി റോഡില്‍ കാറും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തോട്ടുമുക്കം പള്ളിത്താഴെ സ്വദേശി താഹിറിന്റെ മകന്‍ റിസ്വാന്‍ (21) ആണ് മരിച്ചത്.

ഇന്ന്‌ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.തോട്ടുമുക്കം ഭാഗത്തുനിന്നും മരഞ്ചാട്ടി ഭാഗത്തേക്ക് പോകുന്ന ബൈക്കും മരഞ്ചാട്ടി ഭാഗത്തുനിന്ന് വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top