മത്സ്യബന്ധനത്തിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു


അരിയല്ലൂർ: മത്സ്യബന്ധനത്തിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. വെള്ളോടത്തിൽ നൗഫൽ (39) ആണ് മരിച്ചത്.  ഭാര്യ – റസീന. മകൾ നിയ ഷെറി ( +1 വിദ്യാർത്ഥി എം.വി.എച്ച് എസ് എസ് അരിയല്ലൂർ ). സഹോദരൻ – അഷറഫ്. ഉമ്മ – ഖദീജ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top