തെങ്ങിന്‍ കുല തലയില്‍ വീണ് യുവാവ് മരിച്ചു

പാലക്കാട്: തെങ്ങിന്‍ കുല തലയില്‍ വീണ് യുവാവ് മരിച്ചു. നെല്ലിമേട് സര്‍ക്കാര്‍പതി ഊരിലെ എ.ബാലകൃഷ്ണന്‍ (35) ആണ് മരിച്ചത്.

പാലക്കാട് മീനാക്ഷിപുരത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

തേങ്ങ ഇടുന്നതിനിടെ തേങ്ങിന്‍ കുല താഴെ നിന്നിരുന്ന തൊഴിലാളിയുടെ തലയില്‍ വീഴുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top