Section

malabari-logo-mobile

മമ്പുറം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

HIGHLIGHTS : തിരൂരങ്ങാടി:  ഇന്നലെ രാത്രിയില്‍ മമ്പുറം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെമ്മാട് കൊടിഞ്ഞി റോഡ് താമസിക്കുന്ന പാലമടത്തില്‍ അഫീഫ് ആണ് ...

തിരൂരങ്ങാടി:  ഇന്നലെ രാത്രിയില്‍ മമ്പുറം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
ചെമ്മാട് കൊടിഞ്ഞി റോഡ് താമസിക്കുന്ന പാലമടത്തില്‍ അഫീഫ് ആണ് മരിച്ചത്.
ഇന്നലെ രാത്രി ഒമ്പതു മണിയോടെ മമ്പുറം മഖാമിലേക്കുള്ള പഴയപാലത്തില്‍ നിന്നും ആരോ പുഴയിലേക്ക് ചാടുന്നത് പരിസരവാസികള്‍ കണ്ടു. തുടര്‍ന്ന് ആ സമയം മുതല്‍ നടത്തിയ തെരച്ചിലിനൊടുവില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്് .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!