കോട്ടം: ഭാര്യയേയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് ജീവനൊടുക്കി. ചേരുതോട്ടില്‍ ബീന(65), സൗമ്യ(37) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കരിനിലം സ്വദേശിയായ സൗമ്യയുടെ ഭര്‍ത്താവ് പ്രദീപാണ് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് കാണാതായ പ്രദീപിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുടുംബ പ്രശ്‌നങ്ങളാണ് അക്രമണത്തിന് കാരണമായതെന്നാണ് വിവരം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




