
പെരുമണ്ണ ക്ലാരി: യുവ സംവിധായകൻ കഞ്ഞിക്കുഴങ്ങര, കിഴക്കേ പുരക്കൽ നിതീഷ് സുധ ( 32) നിര്യാതനായി. പനിയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഇർഷാദ് അലി നായകനായ നിതീഷിൻ്റെ ആദ്യ സിനിമ പൊടിവാശിയുടെ റിലീസിങ് വർക്കുകൾ പുരോഗമിക്കുന്നതിനിട മരണം സംഭവിച്ചത്. പിതാവ് കിഴക്കേപുരക്കൽ
നാരായണൻ. മാതാവ്:സുധ. സഹോദരി: ശ്രീക്കുട്ടി. സംസ്ക്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ നടക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


