മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ഉദ്യോഗാർഥികൾക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചു രജിസ്റ്റർ ചെയ്യാം.
സ്വകാര്യ മേഖലയിലെ ഒഴിവുകൾ കൈകാര്യം ചെയ്യുന്നതിനാണ് എംപ്ലോയബിലിറ്റി സെൻറർ പ്രവർത്തിക്കുന്നത്. രജിസ്റ്റർ ചെയ്യുന്നവർക്ക് അഭിമുഖ പരിശീലനം ഉൾപ്പെടെയുള്ള സോഫ്റ്റ് സ്‌കിൽ ട്രെയിനിങ് സൗജന്യമായി ലഭിക്കും. ഫോൺ: 0483 2734737, 8078428570.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




