
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയി ച്ചു. വ്യാഴാഴ്ച പത്തനംതിട്ട, കോ
ട്ടയം, ഇടുക്കി, പാലക്കാട്, മല പ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്.
ലക്ഷദ്വീപിന് മുകളില്‍ രൂപപ്പെ ട്ട ന്യൂനമര്‍ദ്ദത്തിന്റെയും ശ്രീല ങ്കയ്ക്ക് മുകളിലുണ്ടായ ചക്രവാതച്ചുഴിയുടെയും സ്വാധീനത്തിലാ ണ് മഴ.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല. കടലാക്ര മണ സാധ്യതയുണ്ടെന്നും അധി കൃതര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




