മലപ്പുറം ജില്ലയില്‍ നാല് ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട്

മലപ്പുറം:കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍

അടുത്ത നാല് ദിവസങ്ങളില്‍ (ജൂലൈ ആറ്, ഏഴ്, എട്ട്, ഒന്‍പത്) കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മി.മി മുതല്‍ 115.5 മി.മി വരെയുള്ള മഴയ്ക്കാണ് സാധ്യത.

Share news
error: Content is protected !!
Scroll to Top