യാഹു കുറുത്തോട്ടത്തില്‍ (64) നിര്യാതനനായി

പരപ്പനങ്ങാടി: പുത്തന്‍പീടിക സ്വദേശി യാഹു കുറുത്തോട്ടത്തില്‍ (64) നിര്യാതനനായി. ഭാര്യ : ബീപാത്തുമ്മ. മക്കള്‍: ഹര്‍ഷാദ്, ഹാരിസ്, ഹസീന, ഷാഹിദ, സജ്‌ന. സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് ചെറമംഗലം ജുമാ മസ്ജിദില്‍.

Share news
error: Content is protected !!
Scroll to Top