
വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം (തടയല്‍, നിരോധനം, പരിഹാരം) 2013 നിയമം സംബന്ധിച്ച് സിനിമാ വ്യവസായത്തിലെ വിവിധ മേഖലയിലുള്ളവര്‍ക്ക് ഏപ്രില്‍ 3ന് മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു.
വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീദരന്‍, വനിതാ ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, സാമൂഹ്യനീതിയും വനിതാ ശിശുവികസനവും സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. അദീല അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




