മലപ്പുറം: തൃശൂര്‍ കോഴിക്കോട് ദേശീയപാത കൂരിയാട് ജെസിബിയുടെ ബക്കറ്റ് തട്ടി ഇതരസംസ്ഥാന തൊഴിലാളി മരണപ്പെട്ടു.നിര്‍മ്മാണ തൊഴിലാളിയായ ബീഹാര്‍ സ്വദേശിയാണ് മരണപ്പെട്ടത്.
ഹൈവേ നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്ന കമ്പനിയുടെ
ജെസീബിയുടെ ബക്കറ്റ്( കൈ) തട്ടിയാണ് അപകടം സംഭവിച്ചത്.
മൃതദ്ദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




