പരപ്പനങ്ങാടി: മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ മഹിളാ അസോസിയേഷന്‍ പരപ്പനങ്ങാടി നെടുവ വില്ലേജ് കമ്മറ്റികളും അംഗന്‍വാടി വര്‍ക്കേഴ്‌സ് & ഹെല്‍പ്പേഴ്‌സ് അസോസിയേഷനും സംയുക്തമായി പ്രതിഷേധിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ തിരൂരങ്ങാടി ഏരിയാ പ്രസിഡന്റ് പാത്തുമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മഞ്ജുഷ പ്രലോഷ്, അഡ്വ.ഒ കൃപാലിനി, ലക്ഷ്മി, മിനി,മീര എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




