Section

malabari-logo-mobile

യുവതിയെ അസഭ്യം പറഞ്ഞ ഹോം ഗാര്‍ഡ്‌ അറസ്‌റ്റില്‍

HIGHLIGHTS : കോഴിക്കോട്‌: കേസ്‌ കഴിഞ്ഞ്‌ കുടുംബ കോടതിയില്‍ നിന്നും റോഡിലെത്തിയ യുവതിയെ അസഭ്യം പറഞ്ഞയാളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

images copyകോഴിക്കോട്‌: കേസ്‌ കഴിഞ്ഞ്‌ കുടുംബ കോടതിയില്‍ നിന്നും റോഡിലെത്തിയ യുവതിയെ അസഭ്യം പറഞ്ഞയാളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഫയര്‍ഫോഴ്‌സ്‌ ഹോം ഗാര്‍ഡായ കുരുവട്ടൂര്‍ താമരത്ത്‌ മീത്തല്‍ വീട്ടില്‍ കുട്ടപ്പനെയാണ്‌ ടൗണ്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!