
കോഴിക്കോട്: ഓണ്‍ലൈന്‍ വ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനംചെയ്ത് കോഴിക്കോട് സ്വദേശിയില്‍നിന്ന് 5.75 കോടി രൂപ കൈക്കലാക്കി വഞ്ചിച്ച കേസില്‍ യുവതി ബംഗളൂരു എയര്‍ പോര്‍ട്ടില്‍ പിടിയില്‍. മലപ്പുറം ജില്ല യിലെ കാവന്നൂര്‍ പുളിക്കല്‍ വീട്ടില്‍ ഫാത്തിമ സുമയ്യ (25)യെയാണ് പന്തിരാങ്കാവ് പൊലിസ് പിടികൂടി കോഴിക്കോട്ടെ ത്തിച്ചത്.
പണം തട്ടിയശേഷം വി ദേശത്തേക്ക് മു ങ്ങിയ പ്രതികളെ കണ്ടെത്തുന്നതി ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് ബുധനാ ഴ്ച ബംഗളുരു എയര്‍പോര്‍ട്ടില്‍ വന്ന് ഇറങ്ങിയപ്പോഴാണ് പ്രതിയെ ലുക്കൗട്ട് നോട്ടീസ് പ്രകാരം പിടികൂ ടിയത്. ഈ കേസില്‍ മറ്റൊരു പ്രതി യായ ഫാത്തിമ സുമയ്യയുടെ ഭര്‍ത്താ വ് ഫൈസല്‍ ബാബു വിദേശത്താ ണുള്ളത്. ഇയാളെയും പിടികൂടാനു ള്ള ശ്രമത്തിലാണ് പൊലീസ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




