
താനൂര്‍: ട്രാക്കില്‍ അറ്റകുറ്റപ്പണി നട ക്കുന്നതുമൂലം ഓലപ്പീടിക റെയില്‍വേ ഗേറ്റ് വെള്ളി രാവി ലെ എട്ടുമുതല്‍ ശനി വൈകിട്ട് അഞ്ചുവരെ താല്‍ക്കാലികമായി അടച്ചിടുമെന്ന് തിരൂര്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




