HIGHLIGHTS : Wild boars were shot dead.

വണ്ടൂര്‍: തിരുവാലി പഞ്ചായത്തില്‍ 11 കാട്ടുപന്നികളെ വെടിവച്ചുകൊന്നു. വ്യാപക കൃഷിനാശമുണ്ടാക്കിയതിനെ തുടര്‍ന്ന് എറിയാട് പ്രദേശത്താണ് പന്നികളെ കൊന്നത്.

വനംവകുപ്പിന്റെ എംപാനല്‍ ലിസ്റ്റില്‍പ്പെട്ട ഷൂട്ടര്‍ കെ പി ഷാന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് കെ രാമന്‍കുട്ടിയുടെ നേതൃത്വത്തില്‍ പന്നികളെ കുഴിച്ചുമൂടി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക