Section

malabari-logo-mobile

കാട്ടുപന്നി റോഡിന് കുറുകെ ചാടി ഓട്ടോമറിഞ്ഞ് ഡ്രൈവര്‍ക്കും മകള്‍ക്കും പരിക്ക്

HIGHLIGHTS : Wild boar jumps across road, injures driver and daughter

പാനൂര്‍: കണ്ണൂര്‍ പാനൂര്‍ കൃഷിഭവനുസമീപം കാട്ടുപന്നി റോഡില്‍ കുറുകെ ചാടി ഓട്ടോമറിഞ്ഞ് ഡ്രൈവര്‍ക്കും മകള്‍ക്കും പരിക്ക്. മേലെ പൂക്കോം പിലാവുള്ള പറമ്ബത്ത് രജില്‍കുമാറിനും (44), മകള്‍ ദേവാഞ്ജനക്കുമാണ് (14) പരിക്കേറ്റത്.

കഴിഞ്ഞദിവസം രാത്രി ഏഴോടെ പാറാട്ടെ ഭാര്യവീട്ടിലേക്ക്
പോകുന്നതിനിടെയാണ് അപകടം.

sameeksha-malabarinews

തുടര്‍ന്ന് രണ്ടുപേരെയും പാനൂര്‍ ഹെല്‍ത്ത് സന്ററില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!