സ്റ്റാറ്റസ്-വ്യൂവിംഗ് എക്‌സ്പീരിയന്‍സ് കൂടുതല്‍ സംവേദനാത്മകമാക്കാന്‍ ലക്ഷ്യമിട്ട് Android, iOS എന്നിവയിലെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്കായി ഒരു മറുപടി ബാര്‍(reply bar)അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലെ മറുപടി ബാറിന് സമാനമായി,സ്റ്റാറ്റസ് അപ്ഡേറ്റുകളുമായി ഇന്ററാക്റ്റ് ചെയ്യാന്‍ റിപ്ലൈ ബാര്‍ ഉപയോക്താക്കളെ അനുവദിക്കും.ഉപയോക്താക്കളെ കൂടുതല്‍ സംവദിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് വാട്ട്സ്ആപ്പ് പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവില്‍, സ്റ്റാറ്റസ് അപ്ഡേറ്റിലെ മറുപടി ബാര്‍ ആക്സസ് ചെയ്യാന്‍ ഉപയോക്താക്കള്‍ മുകളിലേക്ക് സൈ്വപ്പ് ചെയ്യേണ്ടതുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




