
തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടില്‍ നിന്ന് നാല് കോടിയോളം വില വരുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി. ഒപ്പം എം.ഡി.എം.എ, ഹാഷിഷ് ഓയില്‍ എന്നിവയും പിടിച്ചെടുത്തു. ചന്തവിള സ്വദേശി ഗരീബിനെ തിരുവനന്തപുരം വെമ്പായത്ത് എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
നാല് കിലോ തിമംഗല ചര്‍ദ്ദിയാണ് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




