തിരൂര്‍ തെക്കന്‍ കുറ്റൂര്‍ പരേതനായ തിയ്യാടത്ത് ശേഖരന്‍ നായരുടെ മകന്‍ വിശ്വനാഥന്‍ എന്ന സുന്ദരന്‍ (68) അന്തരിച്ചു. കേബിള്‍ ടിവി ഓപ്പറേറ്ററായിരുന്നു. മാതാവ്: ‘മലയത്ത് പാപ്പിയമ്മ. ഭാര്യ: ലില്ലി വിശ്വനാഥന്‍. മക്കള്‍: രഞ്ജിത, അഞ്ജു. മരുമകന്‍: നിധീഷ്. സഹോദരങ്ങള്‍: മലയത്ത് അപ്പുണ്ണി, മോഹനന്‍ (ഗ്രാമീണ ബാങ്ക്) പരേതനായ എം വി ബാലകൃഷ്ണന്‍ (റിട്ട. സി ഐ).
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



