ബിഡികെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും കോട്ടക്കല്‍ റോവേഴ്‌സും പികെഎംഎം എച്ച്എസ്എസ് എടരിക്കോട് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സും സംയുക്തമായി തിരൂര്‍ ഗവ: ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
82 പേര്‍ രജിസ്റ്റര്‍ ചെയ്ത ക്യാമ്പില്‍ 32 പുതു രക്തദാതാക്കള്‍ ഉള്‍പ്പെടെ 40 പേര്‍ രക്തം ദാനം ചെയ്തു.
ക്യാമ്പിന് ബി ഡി കെ മലപ്പുറം ജില്ലാ രക്ഷാധികാരി യുസുഫ് പുതുപ്പറമ്പ്, പ്രസിഡന്റ് രഞ്ജിത്ത് വെള്ളിയാമ്പുറം, ജോയിന്‍ സെക്രട്ടറി സനൂപ് കോട്ടക്കല്‍, ബി ഡി കെ തിരൂരങ്ങാടി താലൂക്ക് രക്ഷാധികാരി റഹീം പാലേരി, സെക്രട്ടറി ജുനൈദ് പി കെ, വൈസ് പ്രസിഡന്റ് മുഹമ്മദ് അഫ്‌സല്‍, ജോയിന്‍ സെക്രട്ടറി മുനീര്‍ പുതുപ്പറമ്പ് എക്‌സിക്യൂട്ടീവ് അംഗം അസ്ലം പുതുപ്പറമ്പ് എയ്ഞ്ചല്‍സ് വിംഗ് അംഗങ്ങളായ ഫാത്തിമ സുബ്‌ന, ഫാത്തിമ ഷഹാന, മുന്‍സില ബിന്‍സി, സാനിദ തസ്നി, ഫാത്തിമ നിസ്നി, ഹിബ
പി കെ എം എം എച്ച് എസ് എസ് സ്‌കൗട്ട് മാസ്റ്റര്‍ രാജേഷ്,
സ്‌കൗട്ട് കോര്‍ഡിനേറ്റര്‍ സലാഹുദ്ധീന്‍, റോവര്‍ ലീഡര്‍ ഹൈദരാലി
വി പി, സീനിയര്‍ റോവര്‍ മേറ്റ് ബാസിത് , റോവേഴ്‌സ് സല്‍മാന്‍ , ഷെഗില്‍ , അജ്മല്‍ പി കെ എം എം എച്ച് എച്ച് എസ് എസ് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.




