പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്ന ബൂത്തിന് നേരെ ബോംബേറ് ഉണ്ടായി.
ഡയമണ്ട് ഹാര്‍ബറിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് നേരെയാണ് ബോംബേറ് നടന്നിരിക്കുന്നത്.
തൃണമൂല്‍ പ്രവര്‍ത്തകരാണ് ബോംബേറു നടത്തിയതെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു.അതേസമയം അക്രമികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്ന് ഗവര്‍ണര്‍ സി വി ആനന്ദബോസ് വ്യക്തമാക്കിയിട്ടുണ്ട്
നിലവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




