വയനാട് ദുരന്തം: വിമുക്തഭട വികസന കോർപ്പറേഷൻ 15 ലക്ഷം നൽകും

സംസ്ഥാന വിമുക്തഭട വികസന കോർപ്പറേഷൻ (കെക്സ്കോൺ) വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും രക്ഷാപ്രവർത്തനത്തിനും പുനർനിർമാണത്തിനുമുള്ള സഹായം എന്ന നിലയിൽ 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിക്കുകയും ചെയ്തു.

കോർപ്പറേഷൻ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം.

Share news
error: Content is protected !!
Scroll to Top