വയനാട് ഉപതെരഞ്ഞെടുപ്പ്: മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളില്‍ 64.98 ശതമാനം പോളിങ്

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി 64.98 ശതമാനം പോളിങ്. ആകെ 645755 വോട്ടര്‍മാരില്‍ 419620 പേര്‍ വോട്ടു രേഖപ്പെടുത്തി. 197501 പുരുഷന്മാരും (61.67 ശതമാനം) 222118 സ്ത്രീകളും (68.23 ശതമാനം) ഒരു ട്രാന്‍സ്ജെന്‍ഡറുമാണ് (16.66 ശതമാനം) സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഏറനാട് മണ്ഡലത്തില്‍ 69.42 ഉം നിലമ്പൂരില്‍ 61.91 ഉം വണ്ടൂരില്‍ 64.43 ഉം ശതമാനം പോളിങ് രേഖപ്പെടുത്തി.

പോളിങ് നില (മൂന്ന് മണ്ഡലങ്ങള്‍)

ആകെ വോട്ടര്‍മാര്‍ – 645755
പോള്‍ ചെയ്തത്- 419620
പോളിങ് ശതമാനം- 64.98

ഏറനാട് മണ്ഡലം

ആകെ വോട്ടര്‍മാര്‍ – 184986
പോള്‍ ചെയ്തത്- 128430
പോളിങ് ശതമാനം- 69.42

നിലമ്പൂര്‍ മണ്ഡലം

ആകെ വോട്ടര്‍മാര്‍ – 226541
പോള്‍ ചെയ്തത്- 140273
പോളിങ് ശതമാനം- 61.91

വണ്ടൂര്‍ മണ്ഡലം

ആകെ വോട്ടര്‍മാര്‍ – 234228
പോള്‍ ചെയ്തത്- 150917
പോളിങ് ശതമാനം- 64.43

ഓരോ മണ്ഡലത്തിലെയും മണിക്കൂര്‍ ഇടവിട്ടുള്ള പോളിങ് നില (രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ ഓരോ മണിക്കൂര്‍ ഇടവിട്ട്)

ഏറനാട് മണ്ഡലം

8 മണി- 7.55%
9 മണി- 15.21%
10 മണി- 23.13%
11 മണി- 30.70%
12 മണി- 37.80%
1 മണി- 44.18%
2 മണി- 49.89%
3 മണി- 55.72%
4 മണി- 61.66%
5 മണി- 66.86%
6 മണി- 69.43%
അവസന പോളിങ് നില- 69.42%

നിലമ്പൂര്‍ മണ്ഡലം

8 മണി- 6.78%
9 മണി- 13.29%
10 മണി- 19.96%
11 മണി- 26.47%
12 മണി- 32.88%
1 മണി- 38.70%
2 മണി- 43.95%
3 മണി- 49.81%
4 മണി- 55.41%
5 മണി- 59.94%
6 മണി- 61.96%
അവസന പോളിങ് നില- 61.91%

വണ്ടൂര്‍ മണ്ഡലം

8 മണി- 6.83%
9 മണി- 13.82%
10 മണി- 20.82%
11 മണി- 27.51%
12 മണി- 33.94%
1 മണി- 39.90%
2 മണി- 45.22%
3 മണി- 50.99%
4 മണി- 56.89%
5 മണി- 62.00%
6 മണി- 64.42%
അവസന പോളിങ് നില- 64.43%

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top