അരീക്കന്‍ മൂസ(67) നിര്യാതയായി

പരപ്പനങ്ങാടി:ചിറമംഗലത്തെ അരീക്കന്‍ മൂസ(67) നിര്യാതയായി. മത്സ്യക്കച്ചവടക്കാരനായിരുന്നു. ഭാര്യ:ജമീല. മക്കള്‍: മുഹമ്മദ്കുട്ടി, മുസ്തഫ, റഫീഖ്, റസിയ. മരുമക്കള്‍: നിസാര്‍, സാജിത, ബുഷറ, സംഷിയ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top