പരപ്പനങ്ങാടി: ചേലേമ്പ്ര പഞ്ചായത്തിൽ നാളെ ചൊവ്വാഴ്ച്ച മുതൽ മാർച്ച് 4 വരെ ഒരാഴ്ച നാഷണൽ ഹൈവെവികസനവുമായി ബന്ധപ്പെട്ട് വിതരണ പൈപ്പ് ലൈനുകൾ മാറ്റി സ്‌ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി പരപ്പനങ്ങാടി പി. എച്ച്. സെക്ഷൻ അസ്സിസ്റ്റൻ്റ് എഞ്ചിനിയർഅറിയിച്ചു. കാക്കഞ്ചേരി ഒ. എച്ച് ടാങ്കിൽ നിന്നുള്ള ജലവിതരണമാണ് മുടങ്ങുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




