HIGHLIGHTS : Wask Wadirahma Arts & Sports Club in solidarity with Gaza

പരപ്പനങ്ങാടി: ഗാസയ്ക്ക് ഐക്യദാര്‍ഢ്യവുമായി വാസ്‌ക് വാദിറഹ്‌മ ആര്‍ട്‌സ് &സ്‌പോര്‍ട്‌സ് ചാരിറ്റി ക്ലബ്ബ് പാലത്തിങ്ങല്‍.
പാസ് പാലത്തിങ്ങലിന്റെ 22 ാമത് അഖിലകേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വേദിയിലാണ് ഗാസയ്ക്ക് ഐക്യദാര്‍ഢ്യവുമായി ബാനര്‍ ഉയര്‍ത്തി താരങ്ങള്‍ കളത്തില്‍ ഇറങ്ങിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക