കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഐഎംസിഎച്ചില്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴില്‍ ശുചീകരണ ജോലികള്‍ക്കായി 675 രൂപ ദിവസ വേതന വ്യവസ്ഥയില്‍ 89 ദിവസത്തേക്ക് വാര്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
കൂടിക്കാഴ്ച മാര്‍ച്ച് 18 ന് രാവിലെ 11 മുതല്‍ 12 വരെ ഓഫീസില്‍. 58 വയസ്സില്‍ താഴെയുള്ളവര്‍, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, വയസ്സ് തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം കൂടിക്കാഴ്ചക്ക് എത്തണം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




