പ്രത്യാശയുടെ പദയാത്രയ്‌ക്ക്‌ പ്രതീക്ഷാ നിര്‍ഭരമായ വരവേല്‍പ്പ്‌

parappananagdiപരപ്പനങ്ങാടി: സാമൂഹ്യ നന്മ ലക്ഷ്യമിട്ട്‌ മതാതീതമായ ആത്മീയ പരിശുദ്ധിയെ വാഴ്‌ത്തി സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തില്‍ കന്യാകുമാരിയില്‍ നിന്ന്‌ ഏകതാമിഷന്‍ അദ്ധ്യക്ഷന്‍ എം തുടക്കമിട്ട പ്രത്യാശയുടെ പദയാത്രയ്‌ക്ക്‌ പരപ്പനങ്ങാടിയില്‍ വരവേല്‍പ്പു നല്‍കി. സ്വീകരണ സംഗമത്തില്‍ കെ എന്‍ എ ഖാദര്‍ എംഎല്‍എ അദ്ധ്യക്ഷനായിരുന്നു.

ഇന്ത്യന്‍ ഗ്രാമങ്ങളിലെ 10 ലക്ഷത്തിലധികം കേന്ദ്രങ്ങളില്‍ സംവദിച്ച്‌ 6000 കിലോമീറ്റര്‍ സഞ്ചരിച്ച്‌ യാത്ര കാശ്‌മീരില്‍ സമാപിക്കും.

Share news
error: Content is protected !!
Scroll to Top