വിജിത്ത് (46) നിര്യാതനായി

പരപ്പനങ്ങാടി : പുരപ്പുഴ സ്വദേശി പെരുവലത്ത്‌ വിജിത്ത് (46) നിര്യാതനായി.
(പരപ്പനങ്ങാടിയിലെ എസ്.എസ്. ജ്വല്ലറിയിലെ ജീവനക്കാരനായിരുന്നു).അച്ഛൻ : വാസു.
അമ്മ : ഗിരിജ.ഭാര്യ : ഷീബ.മക്കൾ : അലൻ, അനഘ

Share news
error: Content is protected !!
Scroll to Top