വിജയൻ നായർ (80) നിര്യാതനായി

പരപ്പനങ്ങാടി: പുത്തൻ പീടികയിലെ പരേതനായ ശങ്കുണ്ണി നായരുടെ മകനും വിമുക്ത ഭടനുമായ വിജയൻ നായർ (80) നിര്യാതനായി. ഭാര്യ: മൂത്തഞ്ചേരി പാർവ്വതി അമ്മ .
മക്കൾ: രമേശ് ബാബു (ഷാർജ ), നിഷ (അധ്യാപിക, എം ഇ എസ് സെൻട്രൽ സ്കൂൾ – തിരൂർ ).
മരുമക്കൾ: പ്രശാന്ത്, രേഖ ( ടീച്ചർ, എ കെ എം എച്ച് എസ് എസ് കോട്ടൂർ ).

Share news
error: Content is protected !!
Scroll to Top