വള്ളിക്കുന്ന്: കൊടക്കാട് കൂട്ടുമൂച്ചിയിലെ പരേതനായ ശിവരാമൻ കൂനേരിയുടെ ഭാര്യ കളത്തിൽ വിജയലക്ഷ്മി (76 ) നിര്യാതയായി.
മക്കൾ: മനോജ് കുമാർ (സീനിയർ എൻജിനീയർ, ആർക്കേഡ് ഗ്രൂപ്പ് , കോഴിക്കോട്), കെ. മധു (സീനിയർ സബ് എഡിറ്റർ, മാതൃഭൂമി കോട്ടയ്ക്കൽ), ധർമേഷ് കൂനേരി ( മാനേജർ, സെയിൽസ്, ന്യൂ ഇന്ത്യൻ എക്സ്പ്രസ്, കോഴിക്കോട്) ‘
മരുമക്കൾ: മലയിൽ ഷൈമിനി (കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തിരൂർ), സീന (കംപ്യൂട്ടർ അധ്യാപിക, പരപ്പനങ്ങാടി ഇംഗ്ലീഷ് മീഡിയം സ്കൂൾ), കറുത്തേടത്ത് ശുഭാ ബായ്(പെരിയമ്പലം). സഞ്ചയനം തിങ്കളാഴ്ച .
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



