മാങ്ങയുണ്ടോ വീട്ടില്‍ എങ്കില്‍ ഇതൊന്ന് ഉണ്ടാക്കിനോക്കൂ…….

 

മാങ്ങ – 3/4
പഞ്ചസാര – 1 ടേബിള്‍സ്പൂണ്‍
ഏലക്കായ പൊടി – ½ ടീസ്പൂണ്‍
നെയ്യ് – ½ ടീസ്പൂണ്‍.

തയ്യാറാക്കുന്ന വിധം

മാങ്ങ കഴുകിമുറിച്ച് ഒരു പേസ്റ്റ് ആയി അടിച്ചെടുക്കുക.ഒരു പാന്‍ ചൂടാക്കി ഇത് അതിലേക്ക് ഒഴിക്കുക.ശേഷം പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക.മാങ്ങയുടെ പള്‍പ്പ് കട്ടിയായി നിറം മാറുന്നത് വരെ വേവിക്കുക. ഒരു പരന്ന പ്ലേറ്റില്‍ നെയ്യ് പുരട്ടി മാങ്ങാ പള്‍പ്പ് തുല്യമായി ഒഴിക്കുക. ഒപ്പം മിശ്രിതം ഒരു ദിവസം വെയിലത്ത് ഉണങ്ങാന്‍ വയ്ക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top