മുല്ലെപ്പാട്ട് വേണുഗോപാലന്‍ നായര്‍ (85)നിര്യാതനായി.

പരപ്പനങ്ങാടി : നെടുവ മുല്ലെപ്പാട്ട് വേണുഗോപാലന്‍ നായര്‍ (85) (റിട്ട. മുന്‍സിഫ്‌കോടതിജീവവനക്കാരന്‍)
നിര്യാതനായി.ഭാര്യ : പണ്ടംകാവില്‍ വിജയലക്ഷ്മി, മക്കള്‍ രാജേശ്വരി, ശിവാനന്ദന്‍,
വിശാലാക്ഷി. മരുമക്കള്‍ പരേതനായ പ്രകാശന്‍, പ്രേമനാഥ്.

Share news
error: Content is protected !!
Scroll to Top