വെന്നിയൂര്‍ സ്വദേശി സൗദിയില്‍ നിര്യാതനായി. 

തിരൂരങ്ങാടി: വെന്നിയൂര്‍ നെല്ലിക്കച്ചെന സ്വദേശി സൗദിയില്‍ നിര്യാതനായി. നെല്ലിക്കച്ചെന മേലറക്കല്‍ സല്‍മാന്‍ ഫാരിസ് എന്ന കോയ(56) ആണ് സൗദിയിലെ അല്‍ജുബൈലില്‍ മരണപ്പെട്ടത്.

ഭാര്യ: സുഹ്‌റാബി, മക്കള്‍: മന്‍സൂര്‍ (മക്ക), ഖലീല്‍ ജിബ്രാന്‍, മരുമക്കള്‍: എം.കെ റഹീസ, പി.കെ റുക്‌സാന റുബി/

സോഹദരങ്ങള്‍: അബ്ദുല്‍ റഹീം, അബ്ദുല്‍ സത്താര്‍, അബ്ദുല്‍ ഗഫൂര്‍, റാബിയ, പരേതനായ അബ്ദുള്ള.

Share news
error: Content is protected !!
Scroll to Top