വേങ്ങര പറപ്പൂരില്‍ 9 വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

വേങ്ങര:  പറപ്പൂര്‍ വീണാലുക്കല്‍ ബാലന്‍ കിണറ്റില്‍ വീണുമരിച്ചു. ചെമ്മലകുണ്ടന്‍ അനീസ് ബാബുവിന്റെ മകന്‍ മുഹമ്മദ് നഹാന്‍ ആണ് മരിച്ചത്
ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് സംഭവം. അയല്‍ വീട്ടിലെ ഉയരം കുറഞ്ഞ ആള്‍മറയുള്ള കിണറ്റിലാണ് കുട്ടി വീണുപോയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വേങ്ങര അല്‍ ഇഹ്‌സാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാംക്ലാസ് വിദ്യര്‍ത്ഥിയായണ്.

മാതാവ് മുഫീദ, സഹോദരങ്ങള്‍ നിദാല്‍ നിര്‍മില്‍ഹുദ

Share news
error: Content is protected !!
Scroll to Top