വേലായുധന്‍ നിര്യാതനായി

പരപ്പനങ്ങാടി: ഉള്ളണം കോട്ടത്തറയിലെ നെല്ലിക്കത്തൊടി വേലായുധന്‍ (66) അന്തരിച്ചു. ഭാര്യ പരേതയായ സരോജിനി
മക്കള്‍: ജയന്‍, ജയന്തി, ജയരാജന്‍, ജയേഷ്
മരുമക്കള്‍: സുശീല, മണി, സജ്‌ന, നിമിഷ

 

Share news
error: Content is protected !!
Scroll to Top