തിരൂര്‍: മംഗലം ചേന്നര വാത്തിപടിക്കല്‍ വേലായുധന്‍ (71) നിര്യാതനായി. തിരുവനന്തപുരം ഐ എസ് ആര്‍ ഒ ജീവനക്കാരനായിരുന്നു.
ഭാര്യ: യശോദ
മക്കള്‍: പ്രശോബ്, ലിജിമോള്‍, വിപിന്‍
മരുമകള്‍: പ്രബിത
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



