വേലായുധന്‍ കെ.വി (73) നിര്യാതനായി

വള്ളിക്കുന്ന് നോര്‍ത്ത് ആനയാറങ്ങാടിയില്‍ കളത്തില്‍ വലിയ പുരയ്ക്കല്‍ വേലായുധന്‍ കെ.വി (73) നിര്യാതനായി. ഭാര്യമാര്‍ ദേവകി, പരേതയായ പത്മിനി, സഹോദരങ്ങള്‍: സുമതി,പരേതരായ ദമയന്തി, സുഭദ്ര, സുബ്രഹ്‌മണ്യന്‍, സംസ്‌ക്കാരം നാളെ രാവിലെ 9 മണിക്ക് ചെനപ്പറമ്പ്ശ്മശാനത്തില്‍.

 

Share news
error: Content is protected !!
Scroll to Top