താമരശ്ശേരി താഴെ വീട്ടില്‍ വേലായുധന്‍ (70) നിര്യാതനായി

വെങ്ങളം: താമരശ്ശേരി താഴെ വീട്ടില്‍ വേലായുധന്‍ (70) നിര്യാതനായി. മുംബൈയിലെ സ്‌കൈഷിപ്പ് ട്രാവല്‍സിലെ ഉദ്യോഗസ്ഥന്‍ ആയിരുന്നു.

ഭാര്യ: പൂതേരി സുനില (താനൂര്‍).മക്കള്‍: ശ്രീലക്ഷ്മി (ഹോളി ക്രോസ് കോളേജ്) ഐശ്വര്യ. മരുമക്കള്‍: വിബീഷ്, ബിജിന്‍ (സൗദി അറേബ്യ) .സംസ്‌കാരം വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ നടന്നു.

 

Share news
error: Content is protected !!
Scroll to Top