Section

malabari-logo-mobile

മുസ്ലിയാരങ്ങാടി – മൂച്ചിക്കുണ്ട് – എന്‍.എച്ച് കോളനി ചെരുപ്പടി റോഡില്‍ വാഹന ഗതാഗതം ക്രമീകരിച്ചു

HIGHLIGHTS : Vehicular traffic on Musliarangadi - Moochikund - NH Colony Cherupadi road has been regulated

മുസ്ലിയാരങ്ങാടി – മൂച്ചിക്കുണ്ട് – എന്‍.എച്ച് കോളനി ചെരുപ്പടി റോഡില്‍ വാഹന ഗതാഗതം ക്രമീകരിച്ചു. മുസ്ലിയാരങ്ങാടി – മൂച്ചിക്കുണ്ട് – എന്‍.എച്ച് കോളനി ചെരുപ്പടി റോഡിന്റെ തുടക്കത്തില്‍ കലുങ്ക് പ്രവൃത്തി നടക്കുന്നതിനാല്‍ പ്രസ്തുത റോഡിലൂടെ മുസ്ലിയാരങ്ങാടിയില്‍ നിന്നും മൂച്ചിക്കുണ്ടിലേക്കും തിരിച്ചും കടന്നു പോകുന്ന വാഹനങ്ങള്‍ നാളെ മുതല്‍  പ്രവൃത്തി കഴിയുന്നത് വരെ നെടിയിരിപ്പ് ഹരിജന്‍ കോളനി റോഡിലൂടെ പോവണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!