Section

malabari-logo-mobile

കുറ്റിപ്പുറത്ത് പൊലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങള്‍ കത്തിനശിച്ചു

HIGHLIGHTS : Vehicles in police custody were burnt at Kuttipuram

വളാഞ്ചേരി: വിവിധ കേസുകളില്‍ കുറ്റിപ്പുറം പൊലീസ് പിടികൂടിയ വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്നലെ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.

ഭാരതപ്പുഴയിലെ മണല്‍ കടത്തിനിടെ പിടികൂടിയ നൂറുകണക്കിന് വാഹ നങ്ങളാണ് കുറ്റിപ്പുറം കുളക്കാട് ചെറ്റാലിക്കുന്ന് റോഡില്‍ കിടക്കുന്നത്. മറ്റു കേസുകളില്‍ പിടിച്ചെടുത്ത വാഹനങ്ങളുമുണ്ട്.

പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍നിന്നായി നാല് യൂണിറ്റ് അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!